29ാം നിലയിൽ നിന്നും ചാടി; പാരഷൂട്ട് തുറക്കാൻ സാധിച്ചില്ല; പ്രശസ്ത ബേസ് ജംപറായ യുവാവിന് ദാരുണമരണം
പട്ടായ: തായ്ലാൻഡിലെത്തി ആകാശച്ചാട്ടം നടത്തുന്നതിനിടെ പാരഷൂട്ടിന് സംഭവിച്ച സാങ്കേതിക തകരാർ യുവാവിന്റെ ജീവനെടുത്തു. പാരഷൂട്ട് തുറക്കാൻ സാധിക്കാതെ വന്നതോടെ 29 നില കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടിയ ബ്രിട്ടിഷ് ...