അപകടം സംഭവിച്ച് ഓര്‍മ്മ നഷ്ടപ്പെട്ടു, അവന്‍ മറക്കാതിരുന്ന ഒരേയൊരു മുഖം വിജയിയുടേത് മാത്രം; തുറന്നുപറച്ചിലുമായി നടന്‍ നാസര്‍
ഒട്ടേറെ ജനപ്രിയ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരമാണ് തമിഴ് നടന്‍ നാസര്‍. ഇപ്പോള്‍ തന്റെ മകനും വിജയ്യും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുകയാണ് നാസര്‍. തമിഴ് നടന്‍ മനോബാലയുമായി നടത്തിയ ...