‘എന്ത് ഭാഗ്യവാനാണ് താൻ, അല്ലാതെന്ത് പറയാൻ’; ഏഴാം വിവാഹ വാർഷിക ദിനത്തിൽ ഫഹദിന് കിടിലൻ ആശംസയുമായി നസ്രിയ
മലയാള സിനിമാലോകത്തിന്റെ പ്രിയപ്പെട്ട നസ്രിയ നസീം-ഫഹദ് ഫാസിൽ താര ദമ്പതികളുടെ ഏഴാം വിവാഹ വാർഷികമാണിന്ന്. ഫഹദിന് ആനിവേഴ്സറി ആശംസകളോടൊപ്പം രസകരമായ കുറിപ്പും വീഡിയോയും പങ്കുവെച്ചാണ് നസ്രിയ സർപ്രൈസ് ...