എന്റെ മാതാപിതാക്കളില്‍ ഒരാളെയെങ്കിലും ഉണ്ടായിരുന്നെങ്കില്‍!! എല്ലാ സമ്പത്തും കൈയ്യടക്കി വെച്ചിരിക്കുന്നു: ബന്ധുക്കള്‍ക്കെതിരെ ഷെഫ് നൗഷാദിന്റെ മകള്‍
കൊച്ചി: മാതാപിതാക്കളുടെ സ്വത്ത് ബന്ധുക്കള്‍ കൈയ്യടക്കി വെച്ചിരിക്കുകയാണെന്ന് അന്തരിച്ച പാചക വിദഗ്ധനും സിനിമാ നിര്‍മ്മാതാവുമായ നൗഷാദിന്റെ മകള്‍ നശ്വ നൗഷാദ്. തനിക്ക് പഠനാവശ്യത്തിനുള്ള പണം പോലും നല്‍കുന്നില്ലെന്നും ...