സിപിഎം ബ്രാഞ്ച് സെക്രട്ടറി നരോത്ത് ദിലീപന് വധം: പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജീവപര്യന്തം, 30000 രൂപ പിഴ
തലശ്ശേരി: പേരാവൂര്‍ വിളിക്കോട്ടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നരോത്ത് ദിലീപനെ വധിച്ച കേസില്‍ കുറ്റക്കാരായി കണ്ടെത്തിയ എന്‍ഡിഎഫുകാരായ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം വിധിച്ച് കോടതി. ഒന്‍പതു പേര്‍ക്കാണ് ...