മുസ്ലീങ്ങളെ അരക്ഷിതരാക്കുന്ന എൻആർസിയെ പൂർണ്ണമായും എതിർക്കും; ബിജെപിയുടെ തലവേദന കൂട്ടി സഖ്യകക്ഷി ശിരോമണി അകാലിദൾ; മോഡിക്കും അമിത് ഷായ്ക്കും കൊട്ട്
ഛണ്ഡീഗഢ്: ദേശീയ പൗരത്വ രജിസ്റ്റർ രാജ്യമൊട്ടാകെ നടപ്പാക്കുന്നതിനെ എതിർക്കുന്നതായി ബിജെപിയുടെ സഖ്യകക്ഷിയായ ശിരോമണി അകാലിദൾ. എൻആർസി മുസ്ലീങ്ങൾക്കടക്കം അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും ശിരോമണി അകാലിദൾ ആരോപിച്ചു. എൻഡിഎ ഘടകകക്ഷികൾക്കിടയിൽ ...