Tag: narendra modi

PM | Bignewslive

‘വിദ്വേഷ പ്രസംഗങ്ങളിലും ജാതീയ അക്രമങ്ങളിലും പ്രതികരിക്കണം’ : മോഡിക്ക് തുറന്ന കത്തെഴുതി വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി : രാജ്യത്ത് അരങ്ങേറുന്ന വിദ്വേഷ പ്രസംഗങ്ങളിലും ജാതീയ അതിക്രമങ്ങളിലും മൗനം പാലിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് തുറന്ന കത്ത്. ഐഐഎമ്മിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണ് പ്രധാനമന്ത്രിയുടെ മൗനം ...

PM | Bignewslive

പ്രധാനമന്ത്രി ഡ്രോണോ തോക്കോ ഉപയോഗിച്ച് കൊല്ലപ്പെട്ടേക്കാമായിരുന്നുവെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി : പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്‌ക്കെതിരെയുണ്ടായ സുരക്ഷാ വീഴ്ചയില്‍ ഗുരുതര ആരോപണവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. തോക്കോ ഡ്രോണോ ഉപയോഗിച്ച് പ്രധാനമന്ത്രി കൊല്ലപ്പെട്ടേക്കാമായിരുന്നുവെന്നാണ് സിങിന്റെ ...

Narendra Modi | Bignewslive

മോഡിയുടെ ദീര്‍ഘായുസ്സിനായി രാജ്യം മുഴുവന്‍ മഹാമൃത്യുഞ്ജയ മന്ത്രജപം നടത്തുമെന്ന് ബിജെപി

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ദീര്‍ഘായുസ്സിനായി രാജ്യം മുഴുവന്‍ മഹാമൃത്യുഞ്ജയ മന്ത്ര ജപം നടത്താനൊരുങ്ങി ബിജെപി. പഞ്ചാബിലെ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് വിവരം. സംസ്ഥാന, ...

Rakesh Tikait | Bignewslive

“പ്രധാനമന്ത്രി മാപ്പ് പറയണമെന്ന നിലപാടില്ല, രാജ്യത്തിന് പുറത്ത് അദ്ദേഹത്തിന്റെ പേരിന് കളങ്കം വരരുത് ” : രാകേഷ് ടികായത്ത്

ന്യൂഡല്‍ഹി : വിവാദ കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കിയതിന് പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് തങ്ങള്‍ ആവശ്യപ്പെടുന്നില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്. തങ്ങള്‍ ഒരു പടി ...

PM | Bignewslive

ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ജനങ്ങള്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കാരുണ്യത്തിലും പരസ്പരസ്‌നേഹത്തിലും അധിഷ്ഠിതമായ ക്രിസ്തു ദേവന്റെ ജീവിതവും ശ്രേഷ്ഠമായ പാഠങ്ങളും എല്ലാവരും ഓര്‍മിക്കണമെന്ന് പ്രധാനമന്ത്രി ...

PM | Bignewslive

“ചില ആളുകള്‍ക്ക് പശുവിനെപ്പറ്റി പറയുന്നത് വലിയ കുറ്റമാണ്, ഞങ്ങള്‍ക്ക് അമ്മയാണ് പശു” : പ്രധാനമന്ത്രി

വാരാണസി : പശു മാതാവും പവിത്രമായ മൃഗവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.ചില ആളുകള്‍ പശുവിനെപ്പറ്റി പറയുന്നത് എന്തോ വലിയ കുറ്റമായാണ് കണക്കാക്കുന്നതെന്നും ഇത്തരക്കാര്‍ പശു കോടിക്കണക്കിന് മനുഷ്യരുടെ ...

Narendra Modi | Bignewslive

നരേന്ദ്ര മോഡിക്ക് ഭൂട്ടാന്റെ പരമോന്നത സിവിലിയന്‍ ബഹുമതി

ന്യൂഡല്‍ഹി : ഭൂട്ടാന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അര്‍ഹനായി. ഓര്‍ഡര്‍ ഓഫ് ദി ഡ്രക് ഗ്യാല്‍കോ പുരസ്‌കാരമാണ് മോഡിക്ക് ലഭിക്കുക. കോവിഡ് കാലത്ത് ...

Sreejith Panicker | Bignewslive

നിയമം ശരിയല്ലായിരുന്നുവെങ്കില്‍ പിന്‍വലിക്കാന്‍ എന്തിനാണ് ഇത്രയധികം സമയം, കര്‍ഷകരെ കുരുതി കൊടുക്കണമായിരുന്നോ..? രൂക്ഷ വിമര്‍ശനവുമായി ശ്രീജിത്ത് പണിക്കര്‍

നരേന്ദ്ര മോഡിക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കാനുള്ള ധാര്‍മ്മിക അവകാശം നഷ്ടപ്പെട്ടുവെന്ന് വലതുപക്ഷ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. വിവാദമായ കാര്‍ഷിക ബില്‍ പിന്‍വലിച്ച സാഹചര്യത്തില്‍ രൂക്ഷവിമര്‍ശനവുമായാണ് ശ്രീജിത്ത് രംഗത്തെത്തിയത്. സ്വയമെടുക്കുന്ന ...

Farmers | Bignewslive

മുന്‍നിശ്ചയിച്ച ട്രാക്ടര്‍ റാലികളടക്കമുള്ളവയ്ക്ക് മാറ്റമില്ലെന്ന് കര്‍ഷകര്‍ : സമരം തുടരും

ന്യൂഡല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചെങ്കിലും ട്രാക്ടര്‍ റാലി അടക്കമുള്ള സമരരീതികള്‍ തുടരുമെന്നറിയിച്ച് കര്‍ഷക സംഘടനകള്‍. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ സിംഘു അതിര്‍ത്തിയില്‍ ...

Yogi Adithyanath | Bignewslive

“കര്‍ഷകരെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു” : യോഗി ആദിത്യനാഥ്

ലഖ്‌നൗ : വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തെ സ്വാഗതം ...

Page 5 of 38 1 4 5 6 38

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.