2022 വരെ പ്രാദേശിക ഉത്പന്നങ്ങള്‍ വാങ്ങണം; ജനങ്ങളോട് ആഹ്വാനംചെയ്ത് നരേന്ദ്രമോഡി
ന്യൂഡല്‍ഹി: 2022 വരെ പ്രാദേശികമായി നിര്‍മിച്ച ഉത്പന്നങ്ങള്‍ മാത്രം വാങ്ങാന്‍ ജനങ്ങളോട് ആഹ്വാനംചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഈ വര്‍ഷത്തെ അവസാന 'മന് കി ബാത്ത്' റേഡിയോ പരിപാടിയിലാണ് ...