‘ഭാരതത്തിലെ ഏറ്റവും പ്രാചീനമായ ഭാഷ, യുഎന്നിലും ഞാന്‍ തമിഴ് പറഞ്ഞു’ ഹിന്ദി ഭാഷാ വിവാദം ചര്‍ച്ചയില്‍ നില്‍ക്കെ തമിഴിനെ പുകഴ്ത്തി നരേന്ദ്ര മോഡി
ചെന്നൈ: ഒരു രാജ്യം ഒരു ഭാഷ എന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ പ്രസ്താവന വലിയ വിവാദത്തിലാണ് കലാശിച്ചത്. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം വിലപോവില്ലെന്ന് പറഞ്ഞ് നിരവധി ...