പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസംഗിക്കുന്നതിനിടെ വേദിക്ക് തീപിടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, മൂന്നു പേര്‍ പിടിയില്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അലിഗഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇരുന്നിരുന്ന സ്റ്റേജിന് തീപിടിച്ചു. മോഡി പ്രസംഗിക്കുന്നതിനിടെയാണ് വേദിയുടെ അടിയില്‍ നിന്നും തീ ഉയര്‍ന്നത്. എന്നാല്‍ സുരക്ഷാ ...