ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടവും മാറുന്നു; 71 ശതമാനത്തോളം കാവി പുതച്ച രാജ്യം ഇപ്പോള്‍ 50 ശതമാനത്തിലും താഴെ, ‘താമര’യുടെ തണ്ടും വാടുന്നു
ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിന്ന മഹാരാഷ്ട്രയിലെ നാടകത്തിന് തിരശീല വീഴുമ്പോള്‍ തകര്‍ന്നത് ബിജെപിയുടെ അധികാര വടംവലിയാണ്. മഹാരാഷ്ട്രയില്‍ ബദല്‍ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിലും ...