20 വര്‍ഷം മുമ്പ് കാണാതായ സ്വര്‍ണത്തിന്റെ ജിമിക്കി കമ്മല്‍ തിരികെ കിട്ടിയ സന്തോഷത്തില്‍ നാരായണിയമ്മ, നഷ്ടപ്പെടുമ്പോള്‍ വില 4000 തിരിച്ചുകിട്ടിയപ്പോള്‍ പവന് 40000
കാസര്‍കോട്: 20 വര്‍ഷം മുമ്പ് കാണാതായ പൊന്നുകൊണ്ടുള്ള ജിമിക്കിക്കമ്മല് തിരികെ കിട്ടിയ സന്തോഷത്തിലാണ് ബേഡഡുക്ക കുണ്ടംപാറയിലെ നാരായണി (85). കഴിഞ്ഞ ദിവസം നാരായണിയുടെ സ്ഥലത്തു തൊഴിലുറപ്പു ജോലിയില്‍ ...