ടക് ജഗദീഷ് ഒടിടിയില്‍; തന്റെ ചിത്രങ്ങള്‍ക്ക് തീയ്യേറ്റര്‍ വിലക്കേര്‍പ്പെടുത്തിയാല്‍ അഭിനയം നിര്‍ത്തുമെന്ന് നാനി, തെലുങ്ക് സിനിമയില്‍ നിന്നും മാറി നില്‍ക്കും
തന്റെ ചിത്രങ്ങള്‍ക്ക് തീയ്യേറ്റര്‍ വിലക്കേര്‍പ്പെടുത്തിയാല്‍ അഭിനയം നിര്‍ത്തുമെന്ന് നടന്‍ നാനി. താരം നായകനായെത്തുന്ന ടക് ജഗദീഷ് ഒടിടിയില്‍ റിലീസ് ചെയ്യുന്നതില്‍ പ്രതിഷേധിച്ച് താരത്തിന്റെ ചിത്രങ്ങള്‍ക്ക് തീയ്യേറ്റര്‍ വിലക്ക് ...