‘നന്ദു നടന്ന ആ കാല് വച്ച് ഇനി ജസ്റ്റിന്‍ നടക്കും’: നന്ദു മഹാദേവയുടെ കൃത്രിമ കാല്‍ കോഴിക്കോട് സ്വദേശിയ്ക്ക് കൈമാറി
കോഴിക്കോട്: അര്‍ബുദത്തിനോട് പോരാടി മരണപ്പെട്ട നന്ദു മഹാദേവന് താങ്ങായിരുന്ന കൃത്രിമക്കാല്‍ ഇനി മുതല്‍ ജസ്റ്റിന് കൂട്ടാകും. കാന്‍സര്‍ ഇടതുകാല്‍ കവര്‍ന്നെടുത്തപ്പോഴും ജീവിതത്തില്‍ അവസാന നിമിഷം വരെയും നന്ദു ...