‘മാനം’ പോകുന്നത് സ്ത്രീകള്‍ക്കാണെന്ന പൊതുബോധത്തെ തിരുത്തി’: ആ ധൈര്യത്തിന് അഭിനന്ദനം; നന്ദിതയെ അഭിനന്ദിച്ച് മന്ത്രി വീണാ ജോര്‍ജ്ജ്
കൊച്ചി: കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യവേ മോശമായി പെരുമാറിയ യുവാവിനെതിരെ ശക്തമായി പ്രതികരിച്ച യുവനടി നന്ദിതയ്ക്ക് നിറഞ്ഞ അഭിന്ദനമാണ് സോഷ്യലിടത്ത് നിറയുന്നത്. നന്ദിതയുടെ മാതൃകാപരമായ പ്രവൃത്തിയ്ക്ക് കൈയ്യടിക്കുകയാണ് ...