‘ആട് മാട് മേച്ച് നടന്ന എന്നെ സച്ചി സാറാണ് നാട്ടിലറിയുന്ന ആളാക്കി മാറ്റിയത്’; മനുഷ്യ രൂപത്തിൽ വന്ന ദൈവം: നെഞ്ചുതകർന്ന് നഞ്ചമ്മയും പഴനിസ്വാമിയും
ആട് മാട് മേച്ച് നടന്ന എന്നെ, സച്ചി സാറാണ് നാട്ടിൽ അറിയുന്ന ആളാക്കി മാറ്റിയത്. എനിക്കറിയില്ല എന്ത് പറയണമെന്ന്, കുറച്ച് ദിവസം മുൻപ് കാണാൻ വരുമെന്ന് പറഞ്ഞിരുന്നു. ...