‘നമ്മിലൊരാള്‍’! ആഘോഷങ്ങള്‍ക്ക് ഇടയില്‍ നാം മറക്കുന്ന മനുഷ്യത്വത്തെ ഓര്‍മ്മപ്പെടുത്തുന്ന ഒരു ഹ്രസ്വ ചിത്രം
ഒരു പുതുവത്സര സമ്മാനവുമായി 'നമ്മിലൊരാള്‍' എന്ന ഹ്രസ്വ ചിത്രം. ജീവിതം ആഘോഷിക്കാന്‍ തിരക്ക് പിടിക്കുന്നതിനിടയില്‍ നാം മറന്നു പോകുന്ന മാനുഷിക ബന്ധങ്ങള്‍ ഓര്‍മ്മപ്പെടുത്തുകയാണ് മൂന്ന് മിനിറ്റ് മാത്രം ...