ചുളിവുകള്‍ക്കും, സ്‌ട്രെച്ച് മാര്‍ക്കുകള്‍ക്കും വണക്കം! ബോഡി ഷെയ്മിങിന് എതിരെ സന്ദേശവുമായി നമിതയുടെ വൈറല്‍ ചിത്രങ്ങള്‍
ശരീര വടിവിന്റേയും തെളിഞ്ഞ തൊലിയുടേയും ധരിക്കുന്ന വസ്ത്രത്തിന്റെയും പേരില്‍ നടക്കുന്ന വിവേചനങ്ങളെ അഡ്രസ് ചെയ്ത് നടി നമിതയുടെ സോഷ്യല്‍മീഡിയ പോസ്റ്റ്. താരം ശരീരത്തിലെ ചുളിവുകളും സ്‌ട്രെച്ച് മാര്‍ക്കും ...