ബന്ധുക്കളോടും സുഹൃത്തുക്കളോടും പേര് നിര്‍ദേശിയ്ക്കാന്‍ പറഞ്ഞു : 27 പേരുകളും കുഞ്ഞിനിട്ട് ദമ്പതികള്‍
കുട്ടികളുടെ പേരുകളില്‍ പരീക്ഷണം നടത്തുന്ന മാതാപിതാക്കള്‍ ഒരുപാടുണ്ട്. തങ്ങളുടെ ക്രിയേറ്റീവ് വശം എല്ലാവരെയുമൊന്ന് കാണിക്കാന്‍ പറ്റിയ ഒരു അവസരമായാണ് കുട്ടികളുടെ പേരിടീലിനെ ചില മാതാപിതാക്കളെങ്കിലും കാണുന്നത്. ഇങ്ങനെ ...