ഹനുമാന് ചാലീസ ജപിക്കാന്‍ നിയമസഭയില്‍ പ്രത്യേക മുറി അനുവദിക്കണം; ആവശ്യവുമായി ബിജെപി എംഎല്‍എ, ചൊവ്വ അവധി ദിനമാക്കണമെന്നും ആവശ്യം
പട്ന: ഹനുമാന് ചാലീസ ജപിക്കാന്‍ ബിഹാര്‍ നിയമസഭാ മന്ദിരത്തില്‍ പ്രത്യേക മുറി അനുവദിക്കണമെന്ന ആവശ്യവുമായി ബിജെപി എംഎല്‍എ ഹരിഭൂഷണ്‍ ഠാക്കൂര്‍.ഇതോടൊപ്പം ചൊവ്വാഴ്ച അവധി ദിനമാക്കണമെന്നും എംഎല്‍എ ആവശ്യപ്പെടുന്നു. ...