മന്ത്രി എസി മൊയ്തീന് സംസാരിക്കുന്നതിനിടെ വേദിയില്‍ നാമജപവുമായി ബഹളം വെച്ച് ബിജെപി പറഞ്ഞിളക്കിവിട്ട ഒരുകൂട്ടം സ്ത്രീകള്‍; ഇക്കൂട്ടരെ കൂക്കിവിളിച്ച് ഇറക്കിവിട്ട് സദസിലുള്ള മറ്റ് സ്ത്രീകള്‍!
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന് പങ്കെടുത്ത ചടങ്ങില്‍ നാമം ജപിച്ച് പ്രതിഷേധവുമായി ഒരുകൂട്ടം സ്ത്രീകളെത്തി. കൈയ്യടിച്ചും ഉറക്കെ നാമം ജപിച്ചും ബഹളം വെച്ച ...