സിനിമയിലെ ലഹരി ഉപയോഗം യഥാര്‍ത്ഥത്തില്‍ ചെയ്തുവെന്ന് അനുമാനിക്കാന്‍ കഴിയില്ല: ഒമര്‍ ലുലുവിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: സംവിധായകന് ഒമര്‍ ലുലുവിനും നിര്‍മ്മാതാവിനും എതിരായ കേസ് റദ്ദാക്കി ഹൈക്കോടതി. പുതിയ ചിത്രമായ 'നല്ല സമയത്തില്‍' ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നെന്ന പരാതിയിലായിരുന്നു കേസ് എടുത്തത്. സിനിമയുടെ ...