‘അവര്‍ക്ക് പ്രിയപ്പെട്ടവരെയാണ് നഷ്ടപ്പെട്ടത്, അവരോട് ക്ഷമ ചോദിക്കുന്നു’: രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചിതയായ ശേഷം നളിനി
ന്യൂഡല്‍ഹി: ശ്രീപെരുമ്പത്തൂര്‍ സ്ഫോടനത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് ക്ഷമ ചോദിച്ച് രാജീവ് ഗാന്ധി വധക്കേസ് പ്രതികളിലൊരാളായ നളിനി ശ്രീഹരണ്‍. 31 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നളിനി ജയില്‍ മോചിതയായത്. ...