ആംഗ്യ ഭാഷയിലൂടെ വീഡിയോ സുഹൃത്തുക്കൾക്ക് അയച്ചു; ബധിരരും മൂകരുമായ യുവദമ്പതികൾ തീകൊളുത്തി മരിച്ചു
ഹൈദരാബാദ്: സംസാരശേഷിയും കേൾവികുറവുമുള്ള യുവദമ്പതികൾ ആംഗ്യഭാഷയിലൂടെ തങ്ങൾ ജീവിതമവസാനിപ്പിക്കുകയാണ് എന്ന് അറിയിക്കുന്ന വീഡിയോ വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട് ആത്മഹത്യചെയ്തു. തെലങ്കാനയിലെ നൽഗൊണ്ടയിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ...