രണ്ട് കുഞ്ഞുങ്ങളെ പുറത്തെത്തിച്ചപ്പോൾ 85 ശതമാനം പൊള്ളലേറ്റിട്ടും പിന്മാറാതെ മൂന്നാമത്തെ കുഞ്ഞിനെയും പുറത്തെത്തിച്ച് കേഡറ്റ് അമിത് രാജ്; അറിയാതെ പോവരുത് ഈ ജീവത്യാഗം
ന്യൂഡൽഹി: സ്വന്തം ജീവൻ പണയംവെച്ച് മറ്റൊരാളുടെ ജീവൻ രക്ഷിക്കുക എന്നത് നിസാര കാര്യമല്ല, അപൂർവ്വ ജന്മങ്ങൾക്ക് മാത്രമാണ് ഈ ധൈര്യം കാണിക്കാനാവുക. ഇത്തരത്തിൽ സ്വന്തം ജീവൻ ത്യജിച്ച് ...