‘മാമാ, റെയിന്‍ബോയും,യൂണികോണ്‍ കുതിരേം കൂടി വരയ്ക്കണം’: നോവായി നക്ഷത്രമോള്ക്ക് വേണ്ടി വരച്ച ചിത്രങ്ങള്‍
ആലപ്പുഴ: അച്ഛന്റെ കൊലക്കത്തിയ്ക്കിരയായ കുഞ്ഞ് നക്ഷത്ര നോവായിരിക്കുകയാണ്. രണ്ട് ദിവസം മുന്‍പാണ് ആറുവയസുകാരിയെ നക്ഷത്രയെ അച്ഛന് വെട്ടിക്കൊലപ്പെടുത്തിയത്. രാത്രി ഏഴരയോടെയായിരുന്നു സംഭവം. നക്ഷത്രക്ക് വേണ്ടി വരച്ച ചിത്രങ്ങള്‍ ...