ആറുവയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയതിന് പിന്നാലെ ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമം, പിതാവിന്റെ ആരോഗ്യനിലയില്‍ പുരോഗതി, സംസാരിച്ചുതുടങ്ങി
മാവേലിക്കര: ആലപ്പുഴയില്‍ ആറുവയസ്സുകാരിയായ മകള്‍ നക്ഷത്രയെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയില്‍ കഴിയുന്ന അച്ഛന് മഹേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി. മഹേഷ് ഇപ്പോള്‍ സംസാരിച്ചു തുടങ്ങി. ...