‘അച്ഛന്റെ പൊന്നു മകള്‍, അമ്മയുടെ ലോകവും’ ആദ്യ കണ്മണി പിറന്ന സന്തോഷം പങ്കുവെച്ച് നടന് നകുല്‍
തമിഴ് നടന് നകുലിന് പെണ്‍കുഞ്ഞ് പിറന്നു. താരം തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഞായറാഴ്ച്ചയാണ് നകുലിനും ഭാര്യ ശ്രുതിക്കും കുഞ്ഞ് ജനിച്ചത്. ഇരുവരുടെയും ആദ്യത്തെ കണ്മണിയാണ്. ബോയ്സ്, ...