വസ്ത്രങ്ങള്‍ അലര്‍ജി, കാടിന് നടുവില്‍ പൂര്‍ണനഗ്നരായി ദമ്പതികള്‍, പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ തുടങ്ങിയിട്ട് പത്ത് വര്‍ഷം
ആഡംബര ജീവിതങ്ങളെല്ലാം ഉപേക്ഷിച്ച് പ്രകൃതിയോടിണങ്ങി ജീവിക്കുന്ന നിരവധി പേരുണ്ട്. അതില്‍ ചിലര്‍ സാങ്കേതിക വിദ്യയോടും, നാഗരികതയോടും മടുപ്പ് തോന്നി എത്തിയവരായിരിക്കാം. അത്തരത്തില്‍ പൂര്‍ണമായും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ...