തൃശൂരിൽ ഇരുകുടുംബങ്ങൾ തമ്മിൽ വഴക്ക്; വെട്ടേറ്റ് ആറ് വയസുകാരന് ദാരുണ മരണം; മാതാവിന് ഗുരുതര പരിക്ക്
തൃശൂർ: രണ്ട് കുടുംബങ്ങൾ തമ്മിലുള്ള വഴക്കിനിടെ തൃശൂരിൽ ആറ് വയസ്സുകാരൻ വെട്ടേറ്റ് മരിച്ചു. പുതുക്കാട് മുപ്ലിയത്ത് അതിഥിത്തൊഴിലാളിയുടെ മകനായ നാജുർ ഇസ്ലാമാണ് കൊല്ലപ്പെട്ടത്. മാതാവ് നജ്മ ഗുരുതരമായി ...