നീണ്ടകാലത്തെ പ്രണയം സഫലമാകുന്നു; എൻഎസ്യു നേതാവ് കെഎം അഭിജിത്ത് വിവാഹിതനാകുന്നു; വധു നജ്മി
കോഴിക്കോട്: എൻഎസ്യു അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും മുൻ കെഎസ് യു സംസ്ഥാന അധ്യക്ഷനുമായ കെഎം അഭിജിത്ത് വിവാഹിതനാവുന്നു. മണ്ണൂർ ശ്രീപുരിയിൽ പന്നക്കര മാധവന്റെയും പ്രകാശിനിയുടെയും മകൾ പി ...