കുടുംബം പുലര്‍ത്താന്‍ കൂലിപ്പണി, 175 രൂപ വരുമാനത്തില്‍ നിന്നും ഡോക്ടറേറ്റിലേക്ക്; വിജയയാത്ര പങ്കുവച്ച് വയനാട്ടുകാരന്‍ നജീബ് വിആര്‍
കല്‍പ്പറ്റ: ജീവിത പ്രാരാബ്ദങ്ങളോട് പടവെട്ടി നേടുന്ന വിജയങ്ങള്‍ എപ്പോഴും പ്രചോദനം പകരുന്നവയാണ്. കൂലിപ്പണിയെടുത്ത് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിച്ച ഭൂതകാലത്തില്‍ നിന്നും പിഎച്ച്ഡിക്കാരനിലേക്കുള്ള നിറമുള്ള ജീവിത യാത്ര പങ്കുവയ്ക്കുകയാണ് ...