വസ്ത്രം കണ്ട് ആളെ തിരിച്ചറിയാന്‍ ഉപദേശിക്കുന്ന, മതം പറഞ്ഞു പൗരത്വ രേഖയുണ്ടാക്കുന്ന ഈ കാലത്താണ് രേഖ വേണ്ടാത്ത മനുഷ്യ സ്നേഹത്തിന്റെ ഈ മനോഹര ചിത്രം പ്രചരിക്കേണ്ടത്; കുറിപ്പ്
കൊച്ചി: 'ട്രെയിനില്‍ പര്‍ദ്ദയിട്ട ഒരു ഉമ്മയുടെ മടിയില്‍ തലവെച്ചുറങ്ങുന്ന കുട്ടി മാളികപ്പുറം' കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍മീഡിയയില്‍ നിറയുന്ന മതസൗഹാര്‍ദ ചിത്രമാണ് ഇത്. വൈറലായ ചിത്രത്തിനു പിന്നിലുള്ളത് ...