400 പുലിനഖങ്ങളും കടുവ നഖങ്ങളുമായി സ്ത്രീ ഉള്‍പ്പെടുന്ന നാലംഗസംഘം കര്‍ണാടകയില്‍ പിടിയില്‍; നഖങ്ങള്‍ക്ക് പുറമെ വന്യമൃഗങ്ങളുടെ തോലും!
ബംഗളൂരു: നാനൂറ് പുലിനഖങ്ങളും ആറു കടുവനഖങ്ങളുമായി സ്ത്രീയുള്‍പ്പെടെ നാലംഗ സംഘം കര്‍ണാടകിയില്‍ പിടിയില്‍. മൈസൂരു സ്വദേശികളായ പ്രശാന്ത് കുമാര്‍ (34), കാര്‍ത്തിക് (28), ആന്ധ്രാപ്രദേശ് സ്വദേശികളായ പ്രമീളാ ...