കൊവിഡ് ബാധിച്ചല്ല കുഞ്ഞ് മരിച്ചത്; ചികിത്സാപിഴവ് കാരണമാണെന്ന് ആരോപിച്ച് മലപ്പുറത്തെ ദമ്പതികൾ
മലപ്പുറം: കൊവിഡ് ബാധിച്ചാണ് നാല് മാസം പ്രായമായ കുഞ്ഞ് മരിച്ചതെന്ന അധികൃതരുടെ വിശദീകരണം തള്ളി മാതാപിതാക്കൾ. മഞ്ചേരി പയ്യനാട് വടക്കാങ്ങര പറമ്പിൽ അഷറഫിന്റെയും ആസിഫയുടെയും മകൾ നൈഫ ...