ഓട്ടോറിക്ഷയുടെ പിഴ അടയ്ക്കാന്‍ മകന്റെ സമ്പാദ്യ കുടുക്ക പൊട്ടിച്ചു: മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ പിഴയൊടുക്കി ഓട്ടോ വിട്ടുനല്‍കി
നാഗ്പൂര്‍: പോലീസ് പിടിച്ചെടുത്ത തന്റെ ഏക വരുമാനമാര്‍ഗമായ ഓട്ടോറിക്ഷ സ്‌റ്റേഷനില്‍ നിന്നിറക്കാന്‍ മകന്റെ സമ്പാദ്യ കുടുക്ക പൊട്ടിച്ച പിതാവിന് സഹായഹസ്തവുമായി പോലീസ് ഉദ്യാഗസ്ഥന്‍. നാഗ്പൂരിലെ രോഹിത് ഖാഡ്‌സെ ...