നാദാപുരത്ത് റോഡില്‍ ഫാന്‍സി കളര്‍ പുക പടര്‍ത്തി കാറില്‍ യുവാക്കള്‍ സാഹസിക യാത്ര, പോലീസ് കേസെടുത്തു
കോഴിക്കോട്: നാദാപുരത്ത് റോഡില്‍ ഫാന്‍സി കളര്‍ പുക പടര്‍ത്തി കാറില്‍ യുവാക്കള്‍ സാഹസിക യാത്ര നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. കാര്‍ ഡ്രൈവര്‍ക്കെതിരെയാണ് കേസെടുത്തത്. വിവാഹ സംഘത്തിലുണ്ടായിരുന്ന ...