നിറപറയും നിലവിളക്കുമായി ക്ഷേത്ര നടകളില്‍ നബിദിന റാലിക്ക് സ്വീകരണം; മാതൃകയായി ഹിന്ദു-മുസ്ലിം മതമൈത്രി
മാന്നാര്‍: മതസൗഹാര്ദപരമായ പ്രവൃത്തി കൊണ്ട് രാജ്യത്തിന് മാതൃകയായി ഹിന്ദു-മുസ്ലിം മതമൈത്രി. നിറപറയും നിലവിളക്കുമായാണ് ക്ഷേത്രനടകളില്‍ നബിദിന റാലിക്ക് സ്വീകരണം ഒരുക്കിയത്. ഇതാണ് ഇന്ന് സമൂഹം വാഴ്ത്തുകയും ചെയ്യുന്നത്. ...