നബാര്‍ഡിന്റെ 2500 കോടിയുടെ വായ്പ ‘സുഭിക്ഷകേരളം’ പദ്ധതിയ്ക്ക് വിനിയോഗിക്കും: കാര്‍ഷികമേഖലയില്‍ വന്‍ മുന്നേറ്റമുണ്ടാകും; മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ്-19 പശ്ചാത്തലത്തില്‍ കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് നബാര്‍ഡ് അനുവദിച്ച 2500 കോടിയുടെ വായ്പ സുഭിക്ഷകേരളം പദ്ധതിയ്ക്കായി ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. നബാര്‍ഡ് വായ്പ ...