മഴയും ഉരുള്‍പൊട്ടലും; നാടുകാണി ചുരത്തിലുണ്ടായ വിള്ളല്‍ വ്യാപിക്കുന്നു; ഗതാഗതം നിരോധിച്ചേക്കും
ഗൂഡല്ലൂര്‍: നാടുകാണി ചുരത്തിലുണ്ടായ വിള്ളല്‍ വ്യാപിക്കുന്നു. ശക്തമായ മഴയേയും ഉരുള്‍പൊട്ടലിനേയും തുടര്‍ന്ന് റോഡിന് കുറുകെയുണ്ടായ വിള്ളലാണ് ഇപ്പോള്‍ ഏകദേശം 15 മീറ്റര്‍ നീളത്തില്‍ വ്യാപിക്കുന്നത്. അപകട സാധ്യതയേറിയതിനാല്‍ ...