ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നവര്‍ കാലം മാറിയെന്ന് മനസിലാക്കണം! ചാതുര്‍വര്‍ണ്യ മനോഭാവമാണ് അവരെക്കൊണ്ട് അത് പറയിപ്പിക്കുന്നത്; ജാതി പറഞ്ഞ് അധിഷേപിച്ചവര്‍ക്ക് ചുട്ടമറുപടി കൊടുത്ത് മുഖ്യമന്ത്രി
തിരുവനന്തപുരം: ജാതി പറഞ്ഞ് തന്നെ അധിക്ഷേപിക്കുന്നവര്‍ കാലം മാറിയെന്ന് മനസിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ ശിവരാജന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ ...