സാമന്തയ്ക്ക് മയോസൈറ്റിസ് അപൂര്‍വ രോഗം സ്ഥിരീകരിച്ചു: ഈ സമയവും കടന്ന് പോകുമെന്ന് താരം
ചെന്നൈ: തെന്നിന്ത്യന്‍ താരം സാമന്തയ്ക്ക് പേശികളെ ബാധിക്കുന്ന അപൂര്‍വ രോഗം സ്ഥിരീകരിച്ചു. നടി തന്നെയാണ് രോഗവിവരം ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. മയോസൈറ്റിസ് എന്ന അപൂര്‍വ രോഗമാണ് താരത്തിനെ ...