മൈനാഗപ്പള്ളി വാഹനാപകടം; അജ്മലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
കൊല്ലം: മൈനാഗപ്പളളി ആനൂര്‍ക്കാവില്‍ സ്കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതിയാണ് അജ്മലിന്റെ ജാമ്യാപേക്ഷ ...