മ്യാൻമറിലേക്ക് ഇന്ത്യയുടെ സഹായഹസ്തം, 15 ടൺ ദുരിതാശ്വാസ വസ്തുക്കളുമായി സൈനിക വിമാനം പുറപ്പെട്ടു
ന്യൂഡൽഹി: ഭൂചലനത്തിൽ നടുങ്ങിയ മ്യാൻമറിലേക്ക് ഇന്ത്യയുടെ സഹായഹസ്തം. അവശ്യ സാധനങ്ങളുമായി ഇന്ത്യയുടെ സൈനിക വിമാനം മ്യാൻമറിലേക്ക് പുറപ്പെട്ടു. ഏകദേശം 15 ടൺ ദുരിതാശ്വാസ വസ്തുക്കളുമായാണ് സൈനിക വിമാനം ...