16പേരെ കുത്തിക്കയറ്റി ഓട്ടോറിക്ഷ ചീറിപ്പാഞ്ഞു; പിടികൂടി എംവിഡി; 4000 രൂപ പിഴ; ലൈസൻസും തെറിക്കും; സംഭവം മലപ്പുറത്ത്
മലപ്പുറം: കുട്ടികളെ കുത്തി നിറച്ച് പോയ ഓട്ടോറിക്ഷയെ കൈയ്യോടെ പിടികൂടി ഡ്രൈവർക്ക് വൻതുക പിഴ ചുമത്തി എംവിഡി. ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിന് ഇടയിലാണ് കുട്ടികളെ അമിതമായി കയറ്റിയ ...