സര്‍വ്വീസ് പുനഃരാരംഭിച്ച് റോബിന്‍ ബസ്, വീണ്ടും പിന്നാലെ പാഞ്ഞെത്തി മോട്ടോര്‍വാഹനവകുപ്പ്, 7500 രൂപ പിഴ!
പത്തനംതിട്ട: റോബിന്‍ ബസ് സര്‍വ്വീസ് പുനരാരംഭിച്ചതിന് പിന്നാലെ വീണ്ടും മോട്ടോര്‍ വാഹനവകുപ്പിന്റെ പിടിയില്‍. പെര്‍മിറ്റ് ലംഘനത്തിന് 7500 രൂപയാണ് മോട്ടോര്‍വാഹനവകുപ്പ് പിഴയായി ചുമത്തിയിരിക്കുന്നത്. അഞ്ച് മണിക്കാണ് പത്തനംതിട്ട ...