കൊച്ചിയില്‍ പൂര്‍ണ നഗ്നനായി ബൈക്കില്‍ ചുറ്റി യുവാവ്; യുവാവിനെ പിടികൂടാനൊരുങ്ങി എംവിഡി
കൊച്ചി: പെരുമ്പാവൂര്‍ നഗരത്തില്‍ പൂര്‍ണ നഗ്നനായി യുവാവിന്റെ ബൈക്ക് അഭ്യാസം. തൊടുപുഴയില്‍ നിന്നും ബൈക്കില്‍ നഗ്നനായി വന്ന യുവാവിന്റെ ദൃശ്യം പെരുമ്പാവൂര്‍ നഗരത്തില്‍ വച്ചാണ് ചിലര്‍ പകര്‍ത്തിയത്. ...