മൈലപ്രയില്‍ സ്‌കൂട്ടറില്‍ നാല് യുവാക്കളുടെ അപകടയാത്ര; അന്വേഷണം തുടങ്ങി എംവിഡി
പത്തനംത്തിട്ട: സംസ്ഥാനപാതയില്‍ സ്‌കൂട്ടറില്‍ നാല് യുവാക്കളുടെ അപകടയാത്ര. പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ പത്തനംതിട്ട മൈലപ്രയില്‍ ആണ് സംഭവം. മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.