ചാണ്ടി ഉമ്മന് ജയിക്കാൻ ബിജെപി വോട്ട്; പുതുപ്പള്ളിയിൽ ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചെന്ന് എംവി ഗോവിന്ദൻ
തിരുവന്തപുരം: പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പിൽ ഏത് സ്ഥാനാർത്ഥി വിജയിച്ചാലും ഭൂരിപക്ഷം വളരെ കുറവായിരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ബിജെപിയുടെ വോട്ട് യുഡിഎഫിന് ലഭിച്ചെന്നും അദ്ദേഹം ആരോപിച്ചു. ...









