മുസാഫര്‍നഗര്‍ കലാപക്കേസ്: ഏഴ് പേര്‍ക്ക് ജീവപര്യന്തം
ലക്നോ: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട കേസില്‍ ഏഴ് പേര്‍ക്ക് ജീവപര്യന്തം. കാവല്‍ ഗ്രാമത്തിലെ രണ്ട് പേരെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. മുസാമ്മില്‍, മുജാസിം, ഫര്‍കാന്‍, നദീം, ...